വിജനമായവഴിയരികിൽ
ജീവച്ചവങ്ങളായി
ഞാനുംഎന്റെപാപങ്ങളും
മോക്ഷത്തിലേക്കുള്ളചവിട്ടുപടിയായി
ഒരുമുൾകിരീടംഞാനുംചൂടിക്കോട്ടേ…
എന്റെശിരസ്സിൽനിന്നും
രക്തംപൊടിയുന്നെങ്കിൽ
പുകയുന്നമനസ്സിന്അതൊരു
ആശ്വാസമായേക്കാം…
God Bless you
-എം. ജാസിംഅലി

വിജനമായവഴിയരികിൽ
ജീവച്ചവങ്ങളായി
ഞാനുംഎന്റെപാപങ്ങളും
മോക്ഷത്തിലേക്കുള്ളചവിട്ടുപടിയായി
ഒരുമുൾകിരീടംഞാനുംചൂടിക്കോട്ടേ…
എന്റെശിരസ്സിൽനിന്നും
രക്തംപൊടിയുന്നെങ്കിൽ
പുകയുന്നമനസ്സിന്അതൊരു
ആശ്വാസമായേക്കാം…
God Bless you
-എം. ജാസിംഅലി