അവസ്ഥ

ഈ സമയം … ഗതികേടിന്റെ ഈ സമയത്തെ മുതലെടുത്ത് മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാൻ ഒരുമ്പെട്ട് ഇറങ്ങിയിട്ടുണ്ട് കുറെയെണ്ണം … എപ്പോഴാണ് സമനില തെറ്റുന്നത് എന്നറിയില്ല … ചിലപ്പോ വല്ലാതെ മടുപ്പ് തോന്നും .. അപ്പൊ ഫോണെടുത്ത് വെച്ചു രണ്ടു നോട്ടിഫിക്കേഷൻ നോക്കാമെന്ന് വിചാരിക്കുമ്പോ കോപ്പിലെ നെറ്റ്വര്‍ക്കും നമ്മളെ പരീക്ഷിക്കാൻ തുടങ്ങും … എല്ലാതരം ഫ്രസ്‌ട്രേഷനും എപ്പോഴാണ് പൊട്ടിത്തെറിക്കുന്നത് എന്നറിയില്ല … ഒരു വിസ്ഫോടനം നടന്നാൽ സകലതിന്റെയും ആജീവനാന്ത പണിക്കുറ്റം തീർത്തിട്ടാവും ഒടുങ്ങുന്നത് … വല്ലാത്തൊരു കാലവും വല്ലാത്തൊരു കോലവും … ഭ്രാന്തിന്റെ പുതിയ ഭാവങ്ങളിലൂടെയാണ് കടന്നുപോവുന്നത് … ഇതേപോലെ ഇവിടെ എന്തേലും കുറിക്കുമ്പോൾ ആണ് ഇത്തിരി ആശ്വാസം കിട്ടുന്നത് .. പരീക്ഷണങ്ങൾക്കു മേലുള്ള പരീക്ഷണം വല്ലാത്ത അവസ്ഥ തന്നെ

2 thoughts on “അവസ്ഥ

  1. ശരിയാണ് സുഹൃത്തേ.. ഒരുപാട് പ്രശ്നങ്ങൾക്കിടയിലാണേലും ഈ പ്ലാറ്റ്ഫോമിൽ എന്തേലും കുത്തി കുറിക്കുന്നത് വല്ലാത്ത ഒരു ആശ്വാസമാണ് തരുന്നത്.

    Liked by 1 person

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )