2015 മാർച്ച് 14 നാണ് സംഭവം
കാലത്ത് 7 മണി : ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു,, ഞാൻ പ്രൊഫൈൽ നോക്കി. നല്ല മൊഞ്ചുള്ള ഒരു പെണ്കുട്ടി, സ്ഥലം മനില, ഫിലിപിൻസ്, ഞാൻ ഓർത്തു ഇവൾക്ക് എന്ത് പറ്റിയോ എന്തോ
എനിക്ക് റിക്വസ്റ്റ് അയക്കാൻ..ആ…
ഏതായാലും വന്നതല്ലേ ഞാൻ ഒരു അക്സെപ്റ്റ് അങ്ങ് കൊടുത്തു..
അവളും ഹാപ്പിയായി..
തുടങ്ങി ഇൻബോക്സിൽ നന്ദി
പറച്ചിൽ…
How are you, can we be friends,?
ആയിക്കോട്ടെ ,,,
You have Skype?
ഇല്ലല്ലോ….
Oh I’m so horny dear
ഈ സാദനതിന്റെ അർഥം നമ്മക്ക് പുടി കിട്ടീല, നേരെ ഗൂഗിളിൽ ചെന്നങ്ങു
തപ്പി,,,, അങ്ങനെ ഞാൻ ഒരു പുതിയ വാക്കും പഠിച്ചു അവള്ക്കിട്ടൊരു ബ്ലോക്കും കൊടുത്തു,,, ഇങ്ങനേം കുറെ പേര് എന്താലെ ചെയ്യാ…….