വെറുതേ ഒരു മോഹം

നിലാവിന്റെ ചിറകിലേറി ദൂരെ ദുരേക്ക് ഒരു യാത്ര പോവണം ശാന്തമായി ഒഴുകിയൊഴുകി ആരും അറിയാതെയങ്ങനെ…
പ്രഭാതത്തിന്റെ പൊന്കിരണങ്ങൾ ഭൂമിയെ തഴുകുമ്പോൾ ഞാൻ അവിടെയായിരിക്കും.. പൂക്കളും.. കിളികളും.. പൂമ്പാറ്റയും.. മരങ്ങളും… തേനരുവിയും.. മലകളും…. ഉള്ള ആ താഴ്‌വരയിൽ … അവിടെ എനിക്കൊരു കൊച്ചു കൂട് കൂട്ടണം… അവിടെ ആരും കടന്നു വരില്ല…. അവിടെ നിന്നുകൊണ്ട് എനിക്കെന്റെ ഏകാന്തതയെ പ്രണയിക്കണം…. തനിച്ചിരുന്നു ഓർമ്മകളെ പുല്കണം…. ഒറ്റപ്പെടലിന്റെ ആ സുഖമൊന്നു അനുഭവിച്ചറിയാൻ………. ആസ്വദിക്കാൻ….ഒരു മോഹം…….

**************ജാസിം അലി ****************

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )