സെപ്റ്റിക് ടാങ്കിലെ ഓളങ്ങളിൽ പിടഞ്ഞുവീണു മരിച്ച ബീജക്കുഞ്ഞുങ്ങൾക്ക് പറയാനുണ്ടാവും ഏറെ കഥകൾ മനോ രതിയിൽ വിവസ്ത്രരാക്കപ്പെട്ട പെൺ ശരീരങ്ങളിൽ പേക്കൂത്ത് നടത്തിയ സദാചാര വാദിയുടെ കാമദാഹത്തിന്റെ അഴുകി ദ്രവിച്ച കഥകൾ…അസ്ഥാനത്ത് കേറി സദാചാരം പുലമ്പുന്ന എമ്പോക്കികൾ ഒരു നിമിഷം ഓർത്താൽ നന്ന്..സദാ ചാരമായ ഒന്ന്… അത് മാത്രമാണീ സദാചാരം……
പേര് ജാസിം അലി...മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പനങ്കയം പോത്തുകല്ല് എന്ന കുഞ്ഞു ഗ്രാമമാണ് സ്വദേശം...അക്ഷരങ്ങളോടും എഴുത്തിനോടും എന്നുമുള്ള ഇഷ്ടം കാരണം പരിമിതമായ അറിവിൽ നിന്നുകൊണ്ട് മനസ്സിന്റെ തോന്നലുകളെ വെറുതെ ഒരുപിടി അക്ഷരങ്ങളാൽ കോറിയിടുന്നു എന്ന് മാത്രം ...
jasimnilambur007@gmail.com
7034722278
View all posts by Jasim Ali